പാലക്കാട് വീട്ടമ്മ ഫ്ളാറ്റില് നിന്ന് ചാടി ആത്മഹത്യ ചെയ്തു
Posted On October 27, 2022
0
337 Views

പാലക്കാട് കാടാംകോട്ട് ഫ്ളാറ്റില് നിന്ന് ചാടി വീട്ടമ്മ ആത്മഹത്യ ചെയ്തു. നെന്മാറ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്.
സുനിത ആത്മഹത്യ ചെയ്യുകയായിരുന്നെന്നും മറ്റു ദുരൂഹതകളില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യമറിഞ്ഞത്. സുനിത ഏതാനും വര്ഷങ്ങളായി മകള്ക്കൊപ്പം ഫ്ളാറ്റില് താമസിച്ചു വരികയായിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025