മലപ്പുറത്ത് അധ്യാപികയെ വീടിനുള്ളില് പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി
Posted On June 3, 2023
0
1.0K Views
മലപ്പുറത്ത് അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയില് കണ്ടെത്തി. പുത്തനത്താണി ചേരുരാല് എടത്തടത്തില് സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയില് കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഗ്യാസ് സിലിണ്ടറില്നിന്നു തീപടര്ന്നാണു പൊള്ളലേറ്റതെന്നു സംശയിക്കുന്നു. ചേരുരാല് ഹൈസ്കൂളിലെ അധ്യാപികയാണ്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












