തീവ്രവാദ ബന്ധം; ശ്രീനഗറിലെ ഒമ്ബതിടങ്ങളില് എന്.ഐ.എ പരിശോധന
Posted On April 22, 2024
0
225 Views

തീവ്രവാദ പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട കേസില് ശ്രീനഗറിലെ ഒമ്ബതിടങ്ങളില് ഇന്ന് രാവിലെ മുതല് ദേശീയ അന്വേഷണ ഏജന്സിയുടെ റെയ്ഡ്.
2022ല് എന് ഐ എ രജിസ്റ്റര് ചെയ്ത കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്ന്നാണ് പരിശോധന. പോലീസും സി.ആര്.പി.എഫും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്.
റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പ്രതികള് ലഷ്കര് ഇ ത്വയ്യിബയുടെ ഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നാണ് എന്.ഐ.എ പറയുന്നത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025