ചാന്തുപൊട്ടിലെ ഗാനം ; രേണു സുധിക്ക് നേരെ സൈബർ അറ്റാക്ക്

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരി ആയിട്ടുള്ള താരമാണ് ഇന്ന് കൊല്ലം സുധി. അദ്ദേഹത്തിന്റെ ഭാര്യയായ രേണു സുധിക്കും വലിയൊരു ആരാധകനിരയെ തന്നെയുണ്ട് .എന്നാൽ അതുപോലെ തന്നെ സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങൾ നേരിടുന്ന ആളാണ് രേണു സുധി.
കൊല്ലം സുധിയുടെ അകാല മരണത്തിനുശേഷം രേണു ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. അതോടൊപ്പം തന്നെ രേണുവിന് സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വന്നിരുന്നു .താരം ഒരു റീല്‍ അപ്ലോഡ് ചെയ്യുമ്ബോള്‍ പോലും വലിയ രീതിയിൽ സിബെർ അറ്റാക്ക് അവർക്ക് നേരെ ഉണ്ടായിട്ടുണ്ട്. എന്നാൽ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ കയ്യില്‍ നിന്നും ലഭിക്കുന്ന മോശം വിമര്‍ശനങ്ങള്‍ ഇപ്പോൾ അവർ അവഗണിക്കുകയാണ്.
അടുത്തകാലത്ത് നാടക അഭിനയത്തിലൂടെ ഒക്കെ രേണു സുധി ശ്രദ്ധ നേടുകയും ചെയ്തിരുന്നു താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ചാന്തുപൊട്ടിലെ ചാന്തു കുടഞ്ഞ് ഒരു സൂര്യൻ മാനത്തെ എന്ന് തുടങ്ങുന്ന ഗാനം രീക്രീറ്റ് ചെയ്തിരിക്കുകയാണ് രേണു സുധിയും ഷാനെന്ന വ്യക്തിയും.
ഈ ഗാനത്തിന് വലിയ തോതിലുള്ള വിമർശനങ്ങളാണ് ഇപ്പോള്‍ താരത്തിന് ഏല്‍ക്കുന്നത് പലരും താരത്തെ വിമർശിച്ചുകൊണ്ട് എത്തുന്നത് പ്രധാനമായും താരത്തിന്റെ ആറ്റിങ്ങിനെ കുറിച്ചാണ് സുധി ചേട്ടൻ ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നു എന്നാണ് കൂടുതല്‍ ആളുകളും ചോദിക്കുന്നത്.
സുധിയുടെ മരണം കൊണ്ട് ഉപകാരം ഉണ്ടായത് നിങ്ങള്‍ക്കാണ് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു. എന്നാല്‍ വിമർശന കമന്റുകള്‍ നല്‍കുന്നവർക്ക് എല്ലാം തന്നെ കുറിക്ക് കൊള്ളുന്ന മറുപടി തന്നെയാണ് രേണുവിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത് .ഇനിയും ഇത്തരം കമന്റുകള്‍ കേട്ട് നില്ക്കാൻ തയ്യാറല്ല എന്ന് രേണു പറയാതെ പറയുന്നതുപോലെയാണ് ഏതൊരാള്‍ക്കും തോന്നുന്നത് .അതേസമയം ഒരു പെണ്‍കുട്ടി അവളുടെ കുടുംബം നോക്കുവാൻ വേണ്ടി മുൻപോട്ട് ഇറങ്ങുമ്ബോള്‍ ഇത്തരത്തിലുള്ള കമന്റുകള്‍ പറയാൻ നാണമില്ലേ എന്നും ചിലർ ചോദിക്കുന്നുണ്ട്.കണ്ടിട്ട് സഹിക്കുന്നില്ലെങ്കിൽ ആ കുടുംബം നിങൾ നോക്കുമോ എന്നൊക്കെ കമന്റിലൂരെ രേണുവിന് സപ്പോർട്ട് നൽകുന്നവരും കുറവല്ല
മുൻപും ഇത്തരത്തിൽ സോഷ്യൽ മീഡിയ അറ്റാക്കിക്കുകളിൽ ഇരയായ വ്യക്തിയാണ് രേണു.ഒരു ഷോർട്ഫിലിമിൽ അഭിനയിച്ചപ്പോഴും ബ്രൈഡൽ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ച ധാരാളം വിമര്ശനങ്ങൽ അവരെ തേടി എത്തിയിട്ടുണ്ട്.
എന്നാൽ ഷോർട്ഫിലിമിൽ അഭിനയിച്ചപ്പോൾ രേണുവിന്റെ പുതിയ ചുവടുവെയ്പിനെയും അതിജീവനത്തെയും അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ”രേണുവിനെ സപ്പോർട്ട് ചെയ്യണം, അവർ ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കട്ടെ”, എന്നാണ് വീഡിയോക്കു താഴെ ഒരാളുടെ കമന്റ്.എന്നാല്‍ ഈ ഹ്രസ്വചിത്രത്തെ വിമര്‍ശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. രേണുവിനെ മോഹത്തിലേക്ക് കാസ്റ്റ് ചെയ്തത് വിഡിയോ വൈറല്‍ ആകാനുള്ള ശ്രമമാണെന്ന വിമര്‍ശനവും ഉയർന്നു
ബ്രൈഡൽ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് രേണുവിനു നേരെ ഉയർന്നുവന്നത്. ഭർത്താവ് മരിച്ചൊരു സ്ത്രീ ബ്രൈഡൽ മേക്കപ്പ് ഇടുന്നത് എന്തിനാണെന്നായിരുന്നു ചിലരുടെ വിമർശനം. അതേസമയം രേണുവിനെ പിന്തുണച്ച് കമന്റ് ചെയ്യുന്നവരുമുണ്ട്.