വിനേഷ് ഫോഗട്ട് ,നിങ്ങളൊരു യഥാര്ത്ഥ പോരാളിയാണ്, ഇന്ത്യ ഒറ്റക്കെട്ടായി ഒപ്പം നില്ക്കും: മോഹന്ലാല്
Posted On August 8, 2024
0
187 Views

പാരിസ് ഒളിംപിക്സ് ഗുസ്തിയില് അയോഗ്യയാക്കപ്പെട്ട ഇന്ത്യന് താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മോഹന്ലാല്.
വിനേഷ് ഫോഗട്ട് ഒരു യഥാര്ത്ഥ പോരാളിയാണെന്നും ഇന്ത്യ ഒറ്റക്കെട്ടായി ഒപ്പം നില്ക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.
മോഹന്ലാലിന്റെ കുറിപ്പ്
ഓര്ക്കുക, ഏറ്റവും കഠിനമായ വീഴ്ചകളില് നിന്നുപോലും ചാമ്ബ്യന്മാര് ഉയരുന്നു. നിങ്ങളൊരു യഥാര്ത്ഥ പോരാളിയാണ്, എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവില് ഞങ്ങള് വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നില്ക്കുന്നു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025