കണ്ണൂരില് വള്ളം മറിഞ്ഞ് രണ്ടു പേര്ക്ക് ദാരുണാന്ത്യം
Posted On September 26, 2022
0
403 Views
കണ്ണൂര് പുല്ലൂപ്പിക്കടവില് വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചു. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്കര് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. തോണിയില് ഉണ്ടായിരുന്ന സഹദിനായി തിരച്ചില് തുടരുകയാണ്.
ഇന്ന് രാവിലെ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയതിനെ തുടര്ന്ന് നാട്ടുകാര് വിവരം പൊലീസിനെയും ഫയര്ഫോഴ്സിനെയും അറിയിച്ചുയ തുടര്ന്ന് അവര് സംഭവ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് വള്ളം മറിഞ്ഞ നിലയില് കണ്ടെത്തിയത്.
Content Highlights – Two people died after the boat overturned in Kannur













