റഡാറുകള്‍ക്ക് പിടികൊടുക്കാതെ കൃത്യമായ ബോംബ് വീഴ്ത്താൻ കഴിവുള്ള അതിവേഗ ഡ്രോണ്‍
Posted On July 23, 2025
0
22 Views

ആത്മവിശ്വാസവും അർപ്പണബോധവും ഉണ്ടെങ്കിൽ പലതും സാധ്യമാണ് . ബിഐടിഎസ് പിലാനിയുടെ ഹൈദരാബാദ് കാമ്ബസിലെ രണ്ട് മിടുക്കരായ എഞ്ചിനീയറിംഗ് വിദ്യാർത്ഥികള്‍, റഡാറുകള്‍ക്ക് പിടികൊടുക്കാതെ കൃത്യമായ ബോംബ് വീഴ്ത്താൻ കഴിവുള്ള അതിവേഗ ഡ്രോണ്‍ വികസിപ്പിച്ച് ഇന്ത്യൻ സൈന്യത്തില്‍ നിന്ന് ഓർഡർ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്.
മണിക്കൂറില്‍ 300 കിലോമീറ്റർ വരെ വേഗതയില്‍ പറക്കാൻ ശേഷിയുള്ള ഈ ഡ്രോണ്‍ നിർമ്മിച്ചത് പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് അവരുടെ ഹോസ്റ്റല്‍ മുറിയിലായിരുന്നു!