തിരുവനന്തപുരം സായിയില്‍ ഫുട്ബോള്‍ ട്രയല്‍സ്
Posted On May 7, 2022
0
424 Views
കാര്യവട്ടം സായ് എല്‍ എന്‍ സി പിയിലെ നാഷനല്‍ സെന്റര്‍ ഫോര്‍ എക്സലന്‍സില്‍ ഫുട്ബോള്‍ പരിശീലനത്തിനുള്ള പ്രവേശനത്തിന് ട്രയല്‍സ് നടത്തുന്നു. മേയ് 9 മുതല്‍ 11 വരെ എല്‍ എന്‍ സി പിയിലും 12 മുതല്‍ 13 വരെ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലുമാണ് ട്രയല്‍സ്. 2003നും 2007നും മധ്യേ ജനിച്ചവര്‍ക്ക് പങ്കെടുക്കാം.
താത്പര്യമുള്ള കുട്ടികള്‍ക്ക് ബന്ധപ്പെടാന്‍ വെബ്സൈറ്റ്: www.lncpe.gov.in
ഫോണ്‍: 9447666929, 7757077607
Content Highlight: Football selection trials in Thiruvananthapuram SAI
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024
അബുദാബി യാസ് ഐലൻഡിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന് ലുലു
December 24, 2024