അന്‍പത് വര്‍ഷം മുന്‍പ് കാണാതായ പാര്‍വ്വതീ ദേവിയുടെ വിഗ്രഹം കണ്ടെത്തി. തമിഴ്നാട്ടിലെ കുംഭകോണത്തെ ശിവക്ഷേത്രത്തില്‍ നിന്ന് കാണാതായ വിഗ്രഹം ന്യൂയോര്‍ക്കില്‍ നിന്നാണ് കണ്ടെത്തിയത്. 1,68,26,143 രൂപയാണ് വിഗ്രഹത്തിന്റെ മൂല്യം. തമിഴ്നാട് സിഐഡിയുടെ വിഗ്രഹം കണ്ടെത്തല്‍ വിഭാഗമാണ് ഈ വിഗ്രഹം ന്യൂയോര്‍ക്കില്‍ നിന്ന് കണ്ടെത്തിയത്. 12-ാം നൂറ്റാണ്ടില്‍ ചെമ്പുകൊണ്ട് നിര്‍മിച്ച വിഗ്രഹത്തിന് 52 ഇഞ്ച് നീളമുണ്ട്. ന്യൂയോര്‍ക്കിലെ […]
0
395 Views












