നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്കി സുപ്രീം കോടതി. വിചാരണ ജനുവരി 31നകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം അവസാനിച്ചിരുന്നു. കേസിന് ആറു മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് […]