കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുന്‍ ജയില്‍ ഡി.ജി.പി ആർ ശ്രീലേഖയെ ചോദ്യംചെയ്യണമെന്നും തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനിയും സമയം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വിചാരണ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പിന്തുണച്ചുകൊണ്ട് ശ്രീലേഖ യുട്യൂബ് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. കേസിൽ ദിലീപിനെ സംശയിക്കത്തക്കതായി യാതൊന്നുമില്ലെന്നും അന്വേഷണസംഘത്തിന് നേരെ ഗുരുതര ആരോപണവും […]