മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശ്ശൂരിൽ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21നാണ് യുവാവ് യുഎഇ യിൽ നിന്നും നാട്ടിൽ എത്തിയത്. 22 വയസാണ് യുവാവിന്റെ പ്രായം കുരങ്ങ് വസൂരി ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതുകൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് യുവാവ് നാട്ടിൽ എത്തിയത്. തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ ഉടൻ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. […]