ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാം തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിൽ എത്തിയാലും ഒഴുകിയെത്തുന്ന വെള്ളം സുഗമമായി ഒഴുകിപ്പോകും. ഓപ്പറേഷൻ വാഹിനി പദ്ധതിക്ക് ശേഷം പെരിയാറിന്റെ കൈവഴികളിലൂടെയുള്ള നീരൊഴുക്ക് […]