Crime
/
Kerala
/
Kozhikode
/
Latest News
/
Trending
പോലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയ യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ: ആരോപണം നിഷേധിച്ച് പൊലീസ്
കോഴിക്കോട് ജില്ലയില്‍ പോലീസ് ചോദ്യം ചെയ്യാൻ കൂട്ടിക്കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ ബിസി റോഡ് നാറാണത്തുവീട്ടില്‍ ജിഷ്ണുവാണ് (28) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടോടെ പോലിസെന്ന് പറഞ്ഞെത്തിയ രണ്ടുപേര്‍ ജിഷ്ണുവിനെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ട് പോയെന്ന് മരിച്ച യുവാവിന്റെ ബന്ധു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ജിഷ്ണുവിനെ വീടിനു സമീപം […]
0
521 Views