സ്റ്റുഡന്റ് കണ്സഷന് പുതുക്കാനായി എത്തിയ വിദ്യാര്‍ത്ഥിനിയുടെ മുന്പില് വച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി എംഡി ബിജുപ്രഭാകര്‍ ഐഎഎസ്. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ പെരുമാറ്റത്തില്‍ പെണ്‍കുട്ടിയോടും സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരില്‍ പൊതിസമൂഹത്തോട് മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നമെന്നും എംഡി ബിജുപ്രഭാകര്‍ […]












