വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്ക്ക് തുടക്കമായി. ഓണം ഫെസ്റ്റിവെല് ഓഫീസ് ഉദ്ഘാടനം ചെയ്തു. മന്ത്രിമരായ ആൻണി രാജു. വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റയാസ് തുടങ്ങിയവര് പങ്കെടുത്തു.
വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാനത്തെ ഓണാഘോഷ പരിപാടികള്ക്ക് തുടക്കമായി. ഓണം ഫെസ്റ്റിവെല് ഓഫീസ് ഉദ്ഘാടനം ചെയ്തു. മന്ത്രിമരായ ആൻണി രാജു. വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റയാസ് തുടങ്ങിയവര് പങ്കെടുത്തു.
അത്തച്ചമയ ഘോഷയാത്രയ്ക്കൊരുങ്ങി രാജനഗരി. സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. നടന് മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. നാടന് കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നീങ്ങുന്ന ഘോഷയാത്രക്ക് പതിനായിരങ്ങള് കാഴ്ച്ചകാഴ്ചക്കാരാകും. രാജഭരണകാലത്ത് കൊച്ചി രാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണകള് ഉണര്ത്തുന്നതാണ് പഴയ കൊച്ചി രാജ്യത്തിന്റെ […]
10,000 രൂപ കൈക്കൂലി വാങ്ങവെ എല്. പി സ്കൂള് ഹെഡ്മാസ്റ്റര് വിജിലൻസ് പിടിയില്. ചാലുകുന്ന് സി.എൻ.ഐ, എല്.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോണ് ടി. തോമസാണ് വിജിലൻസിന്റെ പിടിയിലായത്. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്ക്കെന്ന പേരിലാണ് അധ്യാപികയില് നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയത്. കോട്ടയം സ്വദേശിനിയും, മറ്റൊരു സ്കൂള് അധ്യാപികയായ പരാതിക്കാരിയുടെ, സേവന […]
കണ്ണൂര് നഗരത്തിലെ ഹോട്ടലുകള് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില് പഴകിയ ഭക്ഷ്യ വസ്തുക്കള് പിടികൂടി. ദുര്ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനടക്കമാണ് പിടികൂടിയത്. കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്. അഞ്ച് ഹോട്ടലുകളില് നടത്തിയ പരിശോധനയില് നാലിടത്ത് നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കഫേ മൈസണ്, ഫുഡ് വേ, ഹോട്ട് പോട്ട്, ബിനാലെ ഇന്റര്നാഷണല് എന്നീ […]
ബംഗാള് ഉള്ക്കടലില് ന്യൂനമര്ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില് അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിനും പശ്ചിമ ബംഗാള് വടക്കന് ഒഡിഷ തീരത്തിനും മുകളിലായി ന്യുന മര്ദ്ദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത രണ്ട് മാസം കേരളത്തില് കാര്യമായി മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര് വിലയിരുത്തുന്നു. ജൂണ് മുതല് കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് 44 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഈ മാസം കഴിയുന്നതോടെ കുറവ് 60 ശതമാനം ആകാനാണ് സാദ്ധ്യത. 155.6 സെന്റിമീറ്റര് മഴ ലഭിക്കേണ്ടതിന് പകരം ഇന്നലെവരെ ലഭിച്ചത് 87.7 സെന്റിമീറ്റര് മാത്രമാണ്. മുൻവര്ഷങ്ങളില് […]
1970കളിലെ ഇന്ത്യൻ ഫുട്ബാളിന്റെ ആവേശമായിരുന്ന മിഡ്ഫീല്ഡര് മുഹമ്മദ് ഹബീബ് അന്തരിച്ചു. 74 വയസായിരുന്നു .1977ല് ഇന്ത്യൻ പര്യടനത്തിനെത്തിയ പെലെയുടെ ബ്രസീലിയൻ ക്ളബ് കോസ്മോസിനെതിരെ ഗോളടിച്ച് ചരിത്രം കുറിച്ച ഹബീബ് കഴിഞ്ഞ കുറച്ചുനാളായി അസുഖബാധിതനായിരുന്നു. കുറച്ചുനാളായി പാര്ക്കിൻസണ്സ് രോഗവും ഓര്മ്മക്കുറവും അലട്ടിയിരുന്ന അദ്ദേഹം ഹൈദരാബാദിലെ വസതിയിലാണ് അന്തരിച്ചത്. ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാള്, […]
നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ്(42) ആണ് മരിച്ചത്. ഇയാളുടെ വീട്ടില് വച്ചാണ് കഴുത്ത് മുറിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇടുക്കിയിലും കൊല്ലത്തും എക്സൈസ് സ്പെഷ്യല് സ്ക്വാഡ് മയക്കുമരുന്നുകള് പിടിച്ചെടുത്തു. മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. അടിമാലി നര്ക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്ക്കിള് ഇൻസ്പെക്ടര് രാജേന്ദ്രൻ കെ യും പാര്ട്ടിയും ചേര്ന്ന് 3.1 കിലോഗ്രാം കഞ്ചാവ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാറത്തോട് കണ്ണാടിപ്പാറ സ്വദേശി ഷാജി ജോസഫ്, കോഴിക്കോട് മാവൂര് സ്വദേശി ആദര്ശ് ബാബു എന്നിവരാണ് അറസ്റ്റിലായത്. […]
രക്തപരിശോധനയ്ക്ക് വന്ന കുട്ടിക്ക് പേവിഷ വാക്സിന് കുത്തിവെച്ചെന്ന പരാതിയിൽ അങ്കമാലി താലൂക്ക് ആശുപത്രിയിലെ നഴ്സിനെതിരെ നടപടി. നഴ്സിനെ ആശുപത്രിയില് നിന്ന് ഒഴിവാക്കാൻ തീരുമാനമായി. സംഭവം ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് അന്വേഷിച്ച് കര്ശന നടപടി സ്വീകരിക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്ക്ക് നിര്ദേശം നല്കിയിരുന്നു. ഇതിനെത്തുടര്ന്നാണ് നടപടി. രക്തം പരിശോധിക്കാന് വന്ന ഏഴുവയസുകാരിക്ക് […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.