ഓണത്തിന് തിയറ്ററിൽ എത്തുന്നതിനു മുമ്പേ റോബർട്ടിനും ഡോണിക്കും സേവ്യറിനും ഗംഭീര വരവേൽപ്പ് നൽകി കോളേജ് കാമ്പസ്. തൃക്കാക്കര ഭാരത് മാതാ കോളേജിലാണ് ആർ ഡി എക്സ് ടീം പ്രമോഷന്റെ ഭാഗമായി എത്തിയത്. വമ്പൻ വരവേൽപ്പ് ആയിരുന്നു കോളേജ് കാമ്പസിൽ ആർ ഡി എക്സ് ടീമിന് ലഭിച്ചത്. നീരജ് മാധവും ആന്റണി വർഗീസും ഷെയിൻ നിഗവും കാമ്പസിനെ […]












