കോണ്‍ഗ്രസ്സുമായി ഇടഞ്ഞു നില്ക്കുന്ന കെ വി തോമസ് തൃക്കാക്കരയില്എല് ഡി എഫിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് പി സി ചാക്കോ. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍ പ്രചാരണത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കെ വി തോമസ് അറിയിച്ചു.എല്‍ ഡി എഫ് സ്ഥാനാര്‍ഥി യുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. […]
0
401 Views












