മുഖ്യമന്ത്രിയും കുടുംബവും പെറ്റി ഓഫറുകൾ മുന്നോട്ട് വെയ്ക്കുമ്പോൾ അതില്‍ കീഴടങ്ങുന്നയാളല്ല ഷാര്‍ജാ ഷെയ്ഖെന്ന് സ്വപ്ന സുരേഷ്. അന്നത്തെ സ്പീക്കര്‍ ഷാർജ ഷെയ്ഖിന് കൈക്കൂലി കൊടുത്തു എന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും തന്റെ ഇംഗ്ലീഷ് തെറ്റായി വ്യാഖ്യാനിച്ച് എന്തിനാണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും സ്വപ്ന ചോദിച്ചു. മുഖ്യമന്ത്രിയും കുടുംബവും മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇത്തരം പെറ്റി ഓഫേഴ്സ് മുന്നോട്ട് […]