സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിത എസ് നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ വൈകീട്ട് മൂന്നരയ്ക്കാണ് മൊഴി നല്‍കുക. പി സി ജോര്‍ജ്, സ്വപ്ന സുരേഷ്, ക്രൈം നന്ദകുമാര്‍ എന്നിവര്‍ക്കൊക്കെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സരിതയുടെ മൊഴി. ഈ കേസില്‍ സരിതയെ സാക്ഷിയാക്കിയിരിക്കുകയാണ്. ഇവരുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഢാലോചന കേസില്‍ തുടരന്വേഷണം […]