ഇസ്രയേല് വ്യോമാക്രമണത്തില് 35 കുട്ടികളടക്കം 492 പേര് കൊല്ലപ്പെട്ടു
Posted On September 24, 2024
0
162 Views

ഇസ്രയേല് വ്യോമാക്രമണത്തില് 35 കുട്ടികളടക്കം 492 പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. ലബനനില് ഇന്നലെ പുലര്ച്ചെയാണ് ആക്രമണം ആരംഭിച്ചത്. ലബനനില് സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്.
ആക്രമണത്തില് സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്ത്തകരും ഉള്പ്പെടെ 1,240-ലധികം പേര്ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ തെക്കന് ലബനനില്നിന്ന് ആളുകള് കൂട്ടത്തോടെ പലായനം ചെയ്തു.
24 മണിക്കൂറിനുള്ളില് ആയിരക്കണക്കിന് ആളുകള് തെക്കന് ലെബനനില് നിന്ന് പലായനം ചെയ്തു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025