ഉത്രാടം മഴയില് മുങ്ങും; സംസ്ഥാനത്ത് 12 ജില്ലകളില് ഓറഞ്ച് അലേര്ട്ട്
Posted On September 6, 2022
0
353 Views

ഉത്രാട ദിനത്തില് കേരളത്തില് തീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷം നാലു ജില്ലകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില് ഇരുപത് സെന്റിമീറ്ററിന് മുകളില് മഴ ലഭിക്കാന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
തിരുവോണ ദിനത്തിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.
Content Highlights – Heavy Rain Alert In Kerala
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025