39 ഡിഗ്രി സെല്ഷ്യസ് വരെ; അഞ്ചു ജില്ലകളില് ഇന്ന് ഉയര്ന്ന താപനില മുന്നറിയിപ്പ്
Posted On March 9, 2024
0
243 Views

സംസ്ഥാനത്ത് ഇന്നും ഉയര്ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു.
ഇന്നും നാളെയും പാലക്കാട് ജില്ലയില് ഉയര്ന്ന താപനില 39°C വരെയും കൊല്ലം ജില്ലയില് ഉയര്ന്ന താപനില 38°C വരെയും പത്തനംതിട്ട ജില്ലയില് ഉയര്ന്ന താപനില 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ എന്നി ജില്ലകളില് ഉയര്ന്ന താപനില 36°C വരെയും രേഖപ്പെടുത്താന് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025