പാചകവാതക വില കൂട്ടി;
Posted On July 6, 2022
0
474 Views

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ പുതിയ വില 1060 രൂപയായി ഉയർന്നു.
രണ്ടു മാസത്തിനിടെ മൂന്ന് തവണകളായി 103 രൂപയാണ് ഗാര്‍ഹിക പാചകവാതകത്തിന് വിലവര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് ആകട്ടേ 8.50 രൂപ കുറച്ചു, 2027 രൂപയാണ് പുതിയ വില.
Content Highlights: Cooking gas, price, hiked,