ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഡല്‍ഹി കല്‍ക്കാജിയില്‍ പതിനേഴുകാരിക്ക് നേരെയാണ് കൂട്ട ബലാത്സംഗം നടന്നത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് അക്രമികള്‍ എത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജമായി പരിചയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയും ആണ് സുഹൃത്തും കല്‍ക്കാജിലെ ഒരു ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് […]







