കൊല്ലത്ത് ഓടുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം; രണ്ട് പേര്ക്ക് പരിക്ക്
Posted On September 12, 2022
0
345 Views

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പലയിടത്തും സമാനമായ രീതിയിൽ തെരുവുനായ അപകടം ഉണ്ടാക്കിയ സാഹചര്യമുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനങ്ങളാണ്.
content highlights – stray dog attack, two people were injured
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025