തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On August 20, 2023
0
472 Views
അത്തച്ചമയ ഘോഷയാത്രയ്ക്കൊരുങ്ങി രാജനഗരി. സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
നടന് മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. നാടന്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നീങ്ങുന്ന ഘോഷയാത്രക്ക് പതിനായിരങ്ങള്‍ കാഴ്ച്ചകാഴ്ചക്കാരാകും. രാജഭരണകാലത്ത് കൊച്ചി രാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നതാണ് പഴയ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തം ഘോഷയാത്ര.
Trending Now
An anthem forged in fire!👑🔥
October 29, 2025













