ട്രെയിനിലെ ടോയ്ലറ്റില് മലയാളി യുവതി മരിച്ച നിലയില്‍
Posted On January 15, 2024
0
240 Views
ട്രെയിനിലെ ടോയ്ലറ്റില് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രൻ നായരുടെ മകള്‍ സുരജ എസ് നായര്‍ (45) ആണ് മരിച്ചത്.
ആലപ്പുഴ – ധര്‍ബാദ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. തമിഴ്നാട് ജോലാര്‍പേട്ട ജംഗ്ഷനില്‍ എത്തിയപ്പോഴാണ് ടോയ്ലറ്റില് മൃതദേഹം കണ്ടെത്തിയത്. ജോലാര്‍പേട്ടിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Trending Now
ക്യാമ്പസ് കഥ പറയുന്ന “PDC അത്ര ചെറിയ ഡിഗ്രി അല്ല”
December 31, 2024