സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
Posted On January 25, 2024
0
336 Views
ഇടവേളക്ക്ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് പത്ത് രൂപയുടെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. പവന് 80 രൂപയുടെ കുറവും രേഖപ്പെടുത്തി.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 46160 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് വില 5770 രൂപയുമായി. ശനിയാഴ്ചയാണ് പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 46,240 രൂപയിലേക്ക് ഉയര്‍ന്നത്.ഗ്രാമിന് 10 രൂപയാണ് വിലയിലുണ്ടായ വര്‍ധനവ്. തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.












