സ്വര്ണവില റെക്കോര്ഡില്; ചരിത്രത്തില് ആദ്യമായി പവന് അമ്ബതിനായിരം കടന്നു
Posted On March 29, 2024
0
275 Views

സ്വര്ണവില സര്വകാല റെക്കോര്ഡിലേക്ക് കടന്നിരിക്കുന്നു. പവന് ചരിത്രത്തിലാദ്യമായി അമ്ബതിനായിരം രൂപ കടന്നിരിക്കുകയാണിപ്പോള്.
പവന് 50,400 ആണ് നിലവില് വില.
ഒരു ഗ്രാമിന് 6,300ഉം ആണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. എപ്പോള് വേണമെങ്കിലും പവന് അമ്ബതിനായിരം കടക്കാമെന്ന നില നേരത്തെ ഉണ്ടായിരുന്നു. നാല്പത്തിയൊമ്ബതിനായിരത്തില് കഴിഞ്ഞ ദിവസം വില എത്തിയിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025