വര്ഗീയ വിഷം ചീറ്റുകയാണ് മോദിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
Posted On April 23, 2024
0
304 Views

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പില് തോല്വി ഉറപ്പായതോടെ വര്ഗീയ വിഷം ചീറ്റുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മോദിയും ബി.ജെ.പിയും 400 സീറ്റ് നേടി അധികാരത്തില് എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത് ഇപ്പോള് 300 സീറ്റ് ആയെന്നും ഇതിനർഥം ബി.ജെ.പിക്ക് ഭയം തുടങ്ങിയെന്നുമാണെന്ന് സതീശൻ പറഞ്ഞു. ഇത് കാരണമാണ് മോദി രാജസ്ഥാനില് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗ്ഗീയത പ്രസംഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025