പവന് 560 രൂപ കൂടി; ഒരു പവന് സ്വര്ണത്തിന്റെ വില 53,000 രൂപയായി
Posted On May 2, 2024
0
263 Views
റെക്കോര്ഡുകള് ഭേദിച്ചു മുന്നേറുന്നതിനിടെ, കഴിഞ്ഞ ദിവസമുണ്ടായ ഇടിവില്നിന്നു തിരിച്ചു കയറി സ്വര്ണ വില.
പവന് 560 രൂപയാണ് ഇന്ന് ഉയര്ന്നത്. ഒരു പവന് സ്വര്ണത്തിന്റെ വില 53,000 രൂപ. ഗ്രാമിന് 70 രൂപ കൂടി 6625 ആയി. ഇന്നലെ പവന് വില ഒറ്റയടിക്ക് 800 രൂപ കുറഞ്ഞിരുന്നു. വില ഇനിയും കുറയുമെന്ന കണക്കുകൂട്ടലുകള്ക്കിടെയാണ്, പിറ്റേന്നു തന്നെ തിരിച്ചുകയറിയത്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













