സ്വര്ണവിലയില് ചാഞ്ചാട്ടം; പവന് 53,720 ആയി
Posted On May 15, 2024
0
255 Views

സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കയറി. 53,720 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് കൂടിയത്.
6715 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഓഹരി വിപണിയില് ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില് സ്വര്ണവിലയില് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. 53,720 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില.