തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയില്‍; സുരേഷ് ഗോപി
Posted On July 10, 2024
0
332 Views
തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൊഴിലുറപ്പിലെ വനിതാ തൊഴിലാളികള്‍ക്ക് വൈകിട്ട് നാലിന് മുമ്ബ് വീട്ടിലെത്താൻ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമല്ലെന്നും കേന്ദ്രത്തില്‍ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
December 5, 2025













