സ്വര്‍ണവിലയില്‍ ഇടിവ്: പവന് കുറഞ്ഞത് 320 രൂപ
Posted On August 7, 2024
0
201 Views

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞു. ഇതോടെ വിപണിവില 50,800 ആയി.
ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ പുതിയ വില 6,350 രൂപയാണ്.
ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6,390 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 51,120 രൂപയുമായിരുന്നു. അഞ്ച് ദിവസത്തിനിടയ്ക്ക് സ്വർണവിലയില്‍ ആയിരം രൂപയോളം കുറവുണ്ടായി. ഇന്നത്തെ വെള്ളി വിലയില്‍ നേരിയ കുറവുണ്ട്. ഗ്രാമിന് 0.50 രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025