ജാര്ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്ത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം
			      		
			      		
			      			Posted On October 23, 2024			      		
				  	
				  	
							0
						
						
												
						    326 Views					    
					    				  	
			    	    ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തിറക്കി ജെഎംഎം. 35 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇപ്പോള് പുറത്തിറക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ , ഭാര്യ കല്പന സോറൻ എന്നിവർ പട്ടികയില് ഉള്പ്പെട്ടിട്ടുണ്ട്.ഹെയ്തില് നിന്നാകും ഹേമന്ത് സോറൻ ജനവിധി തേടുക.കല്പന സോറൻ ഗണ്ഡേ മണ്ഡലത്തിലും സ്ഥാനാർത്ഥിയാകും.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
								      		
								      		
								      			October 7, 2025								      		
									  	
									
			    					        
								    
								    











