സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 57000 രൂപയില്‍ താഴെ തന്നെ
Posted On December 7, 2024
0
84 Views

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് വില 57000ല്‍ താഴെ തന്നെ തുടരുകയാണ്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,920 രൂപയാണ്. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയാണ്.
രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില 80 രൂപ കൂടി 57120 രൂപയില്‍ എത്തിയിരുന്നു. പിന്നീട് 200 രൂപ കൂടിയ വിലയാണ് മാറ്റമില്ലാതെ തുടരുന്നത്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025