എംടിയുടെ നില അതീവ ഗുരുതരം
Posted On December 20, 2024
0
233 Views
കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ നില അതീവ ഗുരുതരം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി . ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അറിയിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ്എംടി വാസുദേവന്‍ നായർ
Trending Now
കോഴിക്കോട് - ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി
August 18, 2026













