പുതുവർഷ ആഘോഷത്തിനിടെ ബൈക്ക് അപകടം; എറണാകുളത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
Posted On January 1, 2025
0
112 Views

എറണാകുളത്ത് പുതുവർഷ ആഘോഷങ്ങൾക്കിടെ ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിൻ പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025