സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് കുറഞ്ഞത് 80 രൂപ
Posted On July 15, 2025
0
102 Views

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവുണ്ടായി. പവന് 80 രൂപ കുറഞ്ഞ്, ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 73,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് കുറഞ്ഞത്. 9145 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ചെറിയ ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.