1.286 ഗ്രാം കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
Posted On August 14, 2025
0
119 Views
കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. 1.286 ഗ്രാം കഞ്ചാവുമായി മാവേലിക്കര ഭരണിക്കാവ് സന്ദീപ് എന്ന് വിളിക്കുന്ന ജിതിന് കൃഷ്ണയാണ് പിടിയിലായത്. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ ആണ് ജിതിന്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സന്ദീപ് ആലപ്പുഴ എക്സൈസ് സ്പേഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്.
Trending Now
An anthem forged in fire!👑🔥
October 29, 2025













