പാബ്ലോ പാർട്ടി ചിത്രത്തിന്റെ പൂജാ ചടങ്ങു നാളെ (സെപ്റ്റംബർ 10) രാവിലെ 11 മണിക്ക് ചോറ്റാനിക്കര അമ്പലത്തിൽ
Posted On September 9, 2025
0
6 Views

പാബ്ലോ പാർട്ടി ചിത്രത്തിന്റെ പൂജാ ചടങ്ങു നാളെ (സെപ്റ്റംബർ 10) രാവിലെ 11 മണിക്ക് ചോറ്റാനിക്കര അമ്പലത്തിൽ നടക്കും.
ചടങ്ങിൽ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു
ഉർവ്വശി, ശ്രീനിവാസൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, ഗിന്നസ് പക്രു, മുകേഷ്, സിദ്ധിഖ്, അപർണദാസ്, തേജാ ലക്ഷ്മി (കുഞ്ഞാറ്റ), അനന്യ, മറ്റു താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും.
മാദ്ധ്യമ സുഹൃത്തുക്കൾക്ക് സ്വാഗതം