ആലപ്പുഴയില്‍ കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് അപകടം: ഡോക്ടര്‍ മരിച്ചു
Posted On August 24, 2023
0
306 Views

കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ഡെന്റൽ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ അനസ് ആണ് മരിച്ചത്. അനസിനൊപ്പമുണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ക്ക് പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കുറുവന്‍തോട് ദേശീയപാതയിലായിരുന്നു അപകടം.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025