വികാരനിര്ഭര യാത്രാമൊഴി; അര്ജുന്റെ മൃതദേഹം സംസ്കരിച്ചു
Posted On September 28, 2024
0
191 Views

ഷിരൂർ മണ്ണിടിച്ചിലില് ജീവൻ നഷ്ടമായ അര്ജുന്റെ മൃതദേഹം സംസ്കരിച്ചു. ജന്മനാടായ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്.
ആയിരക്കണക്കിന് ആളുകളാണ് അർജുന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഡിഎന്എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷമാണ് ഇന്നലെ രാത്രി ഷിരുരില് നിന്നും അര്ജുന്റെ മൃതദേഹവുമായി ബന്ധുക്കള് നാട്ടിലേക്ക് തിരിച്ചത്. കാര്വാര് എംഎല്എ സതീഷ് സെയില്, മുങ്ങല് വിദഗ്ധന് ഈശ്വര് മല്പെ എന്നിവരും അര്ജുന്റെ മൃതദേഹത്തെ അനുഗമിച്ചു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025