ഡല്ഹിയില് തീപിടുത്തത്തില് രണ്ട് കുട്ടികളടക്കം 4 പേര് വെന്തുമരിച്ചു
Posted On March 14, 2024
0
235 Views
ഷാദ്രയിലുണ്ടായ വൻ തീപിടുത്തത്തില് രണ്ട് കുട്ടികളടക്കം 4 പേര് വെന്തുമരിച്ചു.പുലർച്ചെ 5.20 ഓടെയാണ് വൻ തീപിടുത്തമുണ്ടാകുന്നത്. നാല് നിലയുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കാർ പാർക്കിങ്ങ് എരിയയിലുണ്ടായ തീപിടുത്തം പെട്ടെന്ന് താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു.
മൂന്ന് പുരുഷന്മാരെയും നാല് സ്ത്രീകളെയും രണ്ട് കുട്ടികളെയുമടക്കം ഒമ്ബത് പേരെ സംഘം ആശുപത്രിയിലേക്ക് മാറ്റി. എന്നാല് മരിച്ചവരും ഒമ്ബത് പേരിലുണ്ടോ എന്നതില് വ്യക്തതയില്ല.













