ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; 25 ഓളം പേര്‍ക്ക് പരുക്ക്
Posted On September 13, 2023
0
349 Views

കെ.എസ്.ആര്.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എം.സി റോഡില്‍ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആര്.ടി.സി ബസിലെ 25 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.