ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് മൾട്ടി സ്റ്റാർ ചിത്രം പൊന്നിയൻ സെൽവന്റെ കേരള വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്. ലൈക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരൻ നിർമ്മിക്കുന്ന ചിതം മണിരത്നമാണ് സംവിധാനം ചേയ്യുന്നത്. മെഗാ ബജറ്റിൽ രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച സിനിമ സെപ്റ്റംബർ 30നാണ് റിലീസാകുന്നത്. 500 കോടിയോളം രൂപ മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിൽ വിക്രം, ഐശ്വര്യ […]