കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പലും പ്രഗല്ഭ അധ്യാപകനുമായിരുന്ന പ്രൊഫ. ജെ. റോസ്ചന്ദ്രന്റെ പേരില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് അലുമ്നി അസോസിയേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം ഗോപിനാഥ് മുതുകാടിന്. 50000 രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പ്രൊഫ. ജെ. റോസ്ചന്ദ്രന്റെ ജന്മദിനമായ ജൂണ്‍ 19 ന് പുരസ്കാരം സമ്മാനിക്കും. നിയമസഭാ മുന്‍ സെക്രട്ടറിയും […]