കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ അനുമതി. കഴിഞ്ഞ ജൂലൈയില്‍ കെ.എസ്.ആര്.ടി. സ്വിഫ്റ്റ് സപെഷ്യല്‍ ഓഫീസറാണ് ഇതു സംബന്ധിച്ച് നിര്‍ദേശം ഇറക്കിയിരിക്കുന്നത്. സര്‍വീസുകളുടെ ഷെഡ്യൂള്‍ സമയം സ്റ്റേഷനിലും ബസുകളിലും പ്രദര്‍ശിപ്പിക്കാനും ബസുകളുടെ സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആയി വര്‍ധിപ്പിക്കാനും ഇടയ്ക്കുള്ള ടെര്‍മിനല്‍ ഗ്യാപ്പ് വര്‍ധിപ്പിക്കുവാനും സ്വിഫ്റ്റ് ബസുകളുടെ ഷെഡ്യൂളുകള്‍ […]