സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മാറ്റമില്ല
Posted On November 24, 2023
0
375 Views
സ്വര്‍ണവില തുടര്‍ച്ചയായി മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5685 രൂപയാണ് വില. ഒരു പവൻ സ്വര്‍ണത്തിന് വില 45480 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4715 രൂപയാണ്.
ബുധനാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരുന്നത്.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
December 5, 2025













